
റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: കര്‍ഷകരുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മഹാപഞ്ചായത്ത് നടത്തുന്നത് തുടരുമെന്ന് ഭാരതീയ കിസാന്‍ യൂനിയന്‍ (ബികെയു) നേതാവ് രാകേഷ് ടികായത്ത്. എല്ലാ വര്‍ഷവും 10 ദിവസത്തെ കിസാന്‍ ആന്ദോളന്‍ മേള നടക്കുമെന്നുമാണ് കാര്‍ഷിക നിയമപ്രക്ഷോഭത്തിന്...
