ദേവികുളം തിരഞ്ഞെടുപ്പ് വിജയം അസാധു: സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി സിപിഎം
ദേവികുളം: ഇടുക്കി ദേവികുളം മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് വിജയം അസാധുവാക്കിയ ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി സിപിഎം. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം. ജാതി സംബന്ധിച്ച കിര്‍ത്താഡ്സ് രേഖകള്‍ പരിശോധിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കാനും സെക്രട്ടറിയേറ്റ് യോഗത്തില്‍ തീരുമാനമായി. എ രാജ …
ദേവികുളം തിരഞ്ഞെടുപ്പ് വിജയം അസാധു: സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി സിപിഎം Read More