
റിപ്പോര്‍ട്ട്
‘ഉഭയ സമ്മത ബന്ധങ്ങൾ തകരുമ്പോഴാണ് ഭൂരിഭാഗം പെൺകുട്ടികളും ബലാത്സംഗത്തിന് കേസ് കൊടുക്കുന്നത് ‘ വിവാദ പരാമർശവുമായി ഛത്തീസ്ഗഡ് വനിതാ കമ്മീഷൻ അധ്യക്ഷ
By ന്യൂസ് ഡെസ്ക്
•
December 13, 2020
ബിലാസ്പൂർ: പരസ്പര സമ്മതത്തോടെയുള്ള ബന്ധങ്ങൾ തകരുമ്പോഴാണ് ഭൂരിഭാഗം പെൺകുട്ടികളും ബലാത്സംഗത്തിന് കേസ് കൊടുക്കുന്നതെന്ന് ഛത്തീസ്ഗഡ് വനിതാ കമ്മീഷൻ അധ്യക്ഷ കിരൺമയി നായക്. “വിവാഹിതനായ ഒരു പുരുഷൻ ഒരു പെൺകുട്ടിയെ ഒരു പ്രണയത്തിലേക്ക് ആകർഷിക്കുകയാണെങ്കിൽ, ആ...
Read full story


