ശബരിമല മുന്നൊരുക്കങ്ങള്‍ പത്തിനകം പൂര്‍ത്തിയാക്കണം: മന്ത്രി വീണാ ജോര്‍ജ്

ശബരിമല മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ എല്ലാവകുപ്പുകളും ഈമാസം പത്തിനകം പൂര്‍ത്തിയാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ശബരിമല തീര്‍ഥാടന മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. അതിശക്തമായ മഴ നിര്‍മാണ പ്രവര്‍ത്തനങ്ങളെ ബാധിച്ചുവെങ്കിലും എല്ലാ …

ശബരിമല മുന്നൊരുക്കങ്ങള്‍ പത്തിനകം പൂര്‍ത്തിയാക്കണം: മന്ത്രി വീണാ ജോര്‍ജ് Read More

ഹോമിയോ ബൂസ്റ്റർ മരുന്ന് വിതരണത്തിൽ വൻ പങ്കാളിത്തം

സ്‌കൂൾ തുറക്കുന്നതിനു മുന്നോടിയായി വിദ്യാർഥികൾക്ക് ഹോമിയോപ്പതി ഇമ്മ്യൂണിറ്റി ബൂസ്റ്റർ മരുന്ന് വിതരണം ചെയ്യുന്ന പദ്ധതി ‘കരുതലോടെ മുന്നോട്ട്’ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാകുന്നു. ബുക്കിങ് ആരംഭിച്ച്  മൂന്ന് ദിവസത്തിനകം 846351 പേര് രജിസ്റ്റർ ചെയ്തതായി ഹോമിയോപ്പതി വകുപ്പ് ഡയറക്റ്റർ അറിയിച്ചു. ഹോമിയോപ്പതി വകുപ്പിന്റെ …

ഹോമിയോ ബൂസ്റ്റർ മരുന്ന് വിതരണത്തിൽ വൻ പങ്കാളിത്തം Read More

പത്തനംതിട്ട: സ്‌കൂള്‍ കുട്ടികള്‍ക്ക് ഇമ്യൂണിറ്റി ബൂസ്റ്റര്‍ വിതരണം 25, 26, 27 തീയതികളില്‍

പത്തനംതിട്ട: പത്തനംതിട്ട ജില്ലയില്‍ സ്‌കൂള്‍ തുറക്കുന്നതിനോടനുബന്ധിച്ച് ആയുഷ് ഹോമിയോപ്പതി വകുപ്പ് കരുതലോടെ മുന്നോട്ട് എന്ന പദ്ധതിയിലൂടെ സ്‌കൂള്‍കുട്ടികള്‍ക്ക് ഈ മാസം 25, 26, 27 തീയതികളില്‍ ഹോമിയോപ്പതി ഇമ്യൂണിറ്റി ബൂസ്റ്റര്‍ മരുന്ന് നല്‍കും. എല്ലാ സര്‍ക്കാര്‍ ഹോമിയോ ഡിസ്പെന്‍സറികളിലും തിരഞ്ഞെടുത്ത പ്രത്യേക …

പത്തനംതിട്ട: സ്‌കൂള്‍ കുട്ടികള്‍ക്ക് ഇമ്യൂണിറ്റി ബൂസ്റ്റര്‍ വിതരണം 25, 26, 27 തീയതികളില്‍ Read More

തദ്ദേശസ്ഥാപനങ്ങളുടെ തനത്-പ്ലാൻ ഫണ്ടിൽനിന്ന് പണം ചെലവഴിക്കാം, കുടിവെള്ള വിതരണം ഉടൻ തുടങ്ങും

ആലപ്പുഴ: ചൂട് അധികരിച്ചു വരുന്ന സാഹചര്യത്തിൽ ജില്ലയുടെ പല ഭാഗങ്ങളിലും കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിന് അതത് തദ്ദേശ സ്ഥാപനങ്ങള്‍ ആവശ്യമുള്ള ഇടങ്ങളില്‍ അടിയന്തരമായി കുടിവെള്ള വിതരണം നടത്തണമെന്ന്  ജില്ലാ കളക്ടർ എ അലക്സാണ്ടർ നിര്‍ദ്ദേശം നല്‍കി. ചേംബറിൽ ചേർന്ന ജില്ല ദുരന്ത നിവാരണ …

തദ്ദേശസ്ഥാപനങ്ങളുടെ തനത്-പ്ലാൻ ഫണ്ടിൽനിന്ന് പണം ചെലവഴിക്കാം, കുടിവെള്ള വിതരണം ഉടൻ തുടങ്ങും Read More