അടിയന്തിര ഘട്ടങ്ങളില്‍ സ്ത്രീകള്‍ക്ക് പരാതി നല്‍കാന്‍ പ്രത്യേക കിയോസ്‌കുകള്‍ സ്ഥാപിക്കുന്നു
തിരുവനന്തപുരം: അടിയന്തിര ഘട്ടങ്ങളില്‍ പരാതി നല്‍കാന്‍ സ്ത്രീകള്‍ക്ക് മാത്രമായി നഗരങ്ങള്‍ കേന്ദ്രീകരിച്ച് പ്രത്യേക കിയോസ്‌ക് സംവിധാനം ഏര്‍പ്പെടുത്തുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. കൊച്ചിയില്‍ ഹൈക്കോടതി കെട്ടിടത്തിന് സമീപത്തായി മറൈന്‍ ഡ്രൈവിലാണ് ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പിലാക്കുന്നത്. കൊച്ചി ഡെപ്യൂട്ടികമ്മീഷണര്‍ക്കാണ് …
അടിയന്തിര ഘട്ടങ്ങളില്‍ സ്ത്രീകള്‍ക്ക് പരാതി നല്‍കാന്‍ പ്രത്യേക കിയോസ്‌കുകള്‍ സ്ഥാപിക്കുന്നു Read More