
റിപ്പോര്‍ട്ട്
ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ കുടിവെള്ള പരിശോധന ലാബുകള്‍
By ന്യൂസ് ഡെസ്ക്
•
September 25, 2020
തിരുവനന്തപുരം: വാമനപുരം മണ്ഡലത്തിലെ 10 ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ കുടിവെള്ള പരിശോധനാ ലാബുകള്‍ സ്ഥാപിക്കുന്നതിന് ഭരണാനുമതിയായി. ഡി.കെ.മുരളി എം.എല്‍.എയുടെ പ്രത്യേക വികസന നിധിയില്‍ നിന്ന് 15 ലക്ഷം രൂപ വകയിരുത്തിയാണ് ലാബുകള്‍ സ്ഥാപിക്കുക.നിലവിലുള്ള കെമിസ്ട്രി...
Read full story

