രണ്ട്‌ പെണ്‍മക്കളെ കൊലപ്പെടുത്തിയശേഷം അമ്മ തൂങ്ങിമരിച്ചു

കൊല്ലം: രണ്ടുപെണ്‍മക്കളെ വെളളത്തില്‍ മുക്കി കൊലപ്പെടുത്തിയശേഷം അമ്മ തൂങ്ങി മരിച്ചു. കൊല്ലം കുഴിത്തുറയിലെ കഴുവന്തിട്ട കോളനിയിലെ ജപഷൈന്റെ ഭാര്യ വിജി(27)ആണ്‌ തൂങ്ങി മരിച്ചത്‌. രണ്ടുവയസുളള മകള്‍ പ്രേമയെയും ആറുമാസം പ്രായമുളള ഇളയ മകളെയും ബക്കറ്റിലെ വെളളത്തില്‍ മുക്കി കൊലപ്പെടുത്തുകയായിരുന്നു. ഭര്‍ത്താവ്‌ ജപഷൈന്‍ …

രണ്ട്‌ പെണ്‍മക്കളെ കൊലപ്പെടുത്തിയശേഷം അമ്മ തൂങ്ങിമരിച്ചു Read More