റിപ്പോര്‍ട്ട്
മദ്യപിച്ച് ബഹളമുണ്ടാക്കിയ മകനെ വെട്ടിക്കൊലപ്പെടുത്തി പിതാവ്
By ന്യൂസ് ഡെസ്ക്
•
June 3, 2025
പാലക്കാട് | മദ്യപിച്ച് ബഹളമുണ്ടാക്കിയ മകനെ പിതാവ് വെട്ടിക്കൊലപ്പെടുത്തി. കാപ്പാ കേസില്‍ ഉള്‍പ്പെടെ പ്രതിയായ സിജിലിനെ (33) യാണ് പിതാവ് ശിവന്‍കുട്ടി കൊലപ്പെടുത്തിയത്. പാലക്കാട് കൊടുന്തരപ്പുള്ളിയിലാണ് സംഭവം. കൃത്യത്തിനു ശേഷം ശിവന്‍കുട്ടി ഒളിവില്‍ പോയി. ജൂൺ 2 ന് വൈകിട്ട് പിതാവും...
Read full story


