മുംബൈ | കോഴിക്കറി ചോദിച്ചതിന് ഏഴ് വയസുകാരനെ അമ്മ ചപ്പാത്തി റോളര്‍ കൊണ്ട് അടിച്ച് കൊന്നു. മഹാരാഷ്ട്രയിലെ പാല്‍ഘറിലാണ് സംഭവം. മകന്‍ ചിന്‍മയ് ഗണേഷ് ഗുംഡെയെയാണ് ഇവര്‍ അടിച്ചു കൊന്നത്. പത്ത് വയസുള്ള മകളെയും ഇവര്‍ മര്‍ദിച്ചു. കൊലപാതകക്കുറ്റത്തിന് അമ്മയെ പോലീസ്...
Read full story