മകൻ അച്ഛനെ വെട്ടിക്കൊലപ്പെടുത്തിയസംഭവം : പണം ചോദിച്ചിട്ട് നല്‍കാത്ത വൈരാഗ്യത്തിൽ കൊലപാതകം

തിരുവനന്തപുരം വെള്ളറടയില്‍ അച്ഛനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ മകന്‍ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് പൊലിസ്.ജോസിനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ പ്രജിന്‍ കാര്യങ്ങള്‍ തുറന്നു പറയുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. പ്രതി കൊലപാതകം നടത്തിയത് സ്വബോധത്തില്‍ തന്നെ. പണം ചോദിച്ചിട്ട് നല്‍കാത്ത വൈരാഗ്യത്തിലാണ് കൊലപാതകം …

മകൻ അച്ഛനെ വെട്ടിക്കൊലപ്പെടുത്തിയസംഭവം : പണം ചോദിച്ചിട്ട് നല്‍കാത്ത വൈരാഗ്യത്തിൽ കൊലപാതകം Read More

15,000 താലിബാൻ സൈനികർ പാക് അതിർത്തി ലക്ഷ്യമിട്ട് നീങ്ങുന്നതായി റിപ്പോർട്ടുകൾ

കാബൂള്‍: വ്യോമാക്രമണത്തില്‍ പാകിസ്താനോട് പകരം ചോദിക്കാൻ ത.യാറായി അഫ്ഗാനിസ്താൻ. പാകിസ്താനിലേക്ക് അഫ്ഗാൻ സൈന്യം നീങ്ങുകയാണെന്നാണ് റിപ്പോർട്ടുകള്‍. 15,000 താലിബാൻ സൈനികരാണ് പാക് അതിർത്തി ലക്ഷ്യമിട്ട് നീങ്ങുന്നത്. മിർ അലി ബോർഡർ വഴി തിരിച്ചടിയ്ക്കാനാണ് നിലവില്‍ അഫ്ഗാൻ പദ്ധതിയിടുന്നത്. താലിബാൻ സൈനിക വക്താവാണ് …

15,000 താലിബാൻ സൈനികർ പാക് അതിർത്തി ലക്ഷ്യമിട്ട് നീങ്ങുന്നതായി റിപ്പോർട്ടുകൾ Read More

നിലവിലെ അന്വേഷണത്തില്‍ പ്രതീക്ഷയില്ലെന്ന് ആർ.ജി. കാർ മെഡിക്കല്‍ കോളേജിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ഡോക്ടറുടെ മാതാപിതാക്കള്‍

കല്‍ക്കത്ത: ആർ.ജി. കാർ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ഡോക്ടറുടെ മാതാപിതാക്കള്‍ സംഭവത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് കല്‍ക്കട്ട ഹൈക്കോടതിയെ സമീപിച്ചു. നിലവിലെ അന്വേഷണത്തില്‍ പ്രതീക്ഷയില്ലെന്നും അവർ കോടതിയെ അറിയിച്ചു. ഓഗസ്റ്റ് ഒൻപതിനാണ് ആർ.ജി. കാർ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഓണ്‍ …

നിലവിലെ അന്വേഷണത്തില്‍ പ്രതീക്ഷയില്ലെന്ന് ആർ.ജി. കാർ മെഡിക്കല്‍ കോളേജിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ഡോക്ടറുടെ മാതാപിതാക്കള്‍ Read More

ജമ്മു കശ്മീരിലുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാ സേന ഒരു ഭീകരനെ വധിച്ചു

കശ്മീർ : ജമ്മു കശ്മീരിലെ ദച്ചിഗാം വനത്തിലുണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷാ സേന ഡിസംബർ 3 ചൊവ്വാഴ്ച ഒരു ഭീകരനെ വധിച്ചു. ശ്രീനഗറിലെ ഹർവാൻ മേഖലയിലെ ഉയർന്ന പർവതനിരകളില്‍ നിന്നും ലഭിച്ച പ്രത്യേക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇന്ത്യൻ സൈന്യവുമായി ജമ്മു കശ്മീർ പോലീസ് …

ജമ്മു കശ്മീരിലുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാ സേന ഒരു ഭീകരനെ വധിച്ചു Read More

ആനക്കൂട്ടത്തിന്‍റെ ആക്രമണത്തില്‍ കർഷകൻ കൊല്ലപ്പെട്ടു

ദിസ്പൂർ: അസമില്‍ ആനക്കൂട്ടത്തിന്‍റെ ആക്രമണത്തില്‍ കർഷകന് ദാരുണാന്ത്യം.നവംബർ 6 ബുധനാഴ്ച അസമിലെ ബോക്കോ ജില്ലയിലാണ് ആനക്കൂട്ടം ആക്രമണം നടത്തിയത്.സാങ്മ(63) ആണ് കൊല്ലപ്പെട്ടത്.ജോംഗഖുലി റിസർവ് ഫോറസ്റ്റിലെ തങ്കബാരിയിലെ നെല്‍വയലില്‍ വച്ചാണ് സംഭവം ഉണ്ടായത്. ജോംഗഖുലി ഗ്രാമത്തിന് സമീപമുള്ള രാജപാറ സ്വദേശിയാണ് മരിച്ചത്. ആനകളുടെ …

ആനക്കൂട്ടത്തിന്‍റെ ആക്രമണത്തില്‍ കർഷകൻ കൊല്ലപ്പെട്ടു Read More

ചീനിക്കുഴി കൊലപാതക കേസിന്റെ വിചാരണ ഒക്ടോബർ 25 ന് ആരംഭിക്കും

തൊടുപുഴ: . ചീനിക്കുഴി കൊലപാതക കേസിന്റെ വിചാരണ ഒക്ടോബർ 25 ന് ആരംഭിക്കും.ഇടുക്കി ജില്ലാ ഫസ്റ്റ് ക്ലാസ് അഡീഷണല്‍ സെഷൻസ് കോടതിയിലാണ് വിചാരണ. ചീനിക്കുഴി സ്വദേശി ആലിയക്കുന്നേല്‍ അബ്‌ദുള്‍ ഫൈസല്‍, ഭാര്യ ഷീബ, മക്കളായ മെഹർ, അഫ്സാന എന്നിവരെ. ഫൈസലിന്റെ പിതാവ് …

ചീനിക്കുഴി കൊലപാതക കേസിന്റെ വിചാരണ ഒക്ടോബർ 25 ന് ആരംഭിക്കും Read More