മുഖ്യധാരാ സമൂഹത്തോടൊപ്പം സഞ്ചരിക്കാന്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് കഴിയണം: സ്പീക്കര്‍ ‘ജാലകം’ പ്രകാശനം ചെയ്തു

മുഖ്യധാരാ സമൂഹത്തോടൊപ്പം സഞ്ചരിക്കാന്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്കു കഴിയണമെന്ന് നിയമസഭ സ്പീക്കര്‍ എ.എന്‍.ഷംസീര്‍ പറഞ്ഞു. പൊതുധാരയുടെ ഭാഗമാണെന്ന ബോധ്യത്തോടെ, ഞങ്ങള്‍ക്കും എല്ലാം കഴിയുമെന്ന വിശ്വാസത്തോടെ  മടിച്ചുനില്‍ക്കാതെ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ മുന്നോട്ടുവരണം. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ നിന്ന് പൈലറ്റ് വരെ ഉണ്ടായ സമൂഹമാണ് നമ്മുടേത്. ട്രാന്‍സ്‌ജെന്‍ഡര്‍ …

മുഖ്യധാരാ സമൂഹത്തോടൊപ്പം സഞ്ചരിക്കാന്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് കഴിയണം: സ്പീക്കര്‍ ‘ജാലകം’ പ്രകാശനം ചെയ്തു Read More

സിവിൽ സർവ്വീസ് അക്കാദമിയിൽ സീറ്റൊഴിവ്

കാസർകോട്: കേരള ബീഡി ചുരുട്ട് തൊഴിലാളി ക്ഷേമനിധി ബോർഡിൽ പേര് രജിസ്റ്റർ ചെയ്തവരുടെ മക്കൾക്കും ആശ്രിതർക്കും കിലെയുടെ കീഴിലുള്ള സിവിൽ സർവ്വീസ് അക്കാദമിയിൽ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷിക്കാം. ഫോൺ: 0471 2479966, 9497059782

സിവിൽ സർവ്വീസ് അക്കാദമിയിൽ സീറ്റൊഴിവ് Read More