സഹകരണ നിയമ ഭേദഗതി സഹകരണ മേഖലയ്ക്കു കൂടുതൽ കരുത്തു നൽകും: മന്ത്രി വി.എൻ. വാസവൻ
സഹകരണരംഗത്തെ സമഗ്ര പുരോഗതി ലക്ഷ്യംവച്ചുള്ള സഹകരണ നിയമ ഭേദഗതി ഈ മേഖലയ്ക്കു കൂടുതൽ കരുത്തു പകരുന്നതാകുമെന്നു സഹകരണ മന്ത്രി വി.എൻ. വാസവൻ. ഈ മേഖലയുടെ വിപുലവും വിശാലവുമായ സാധ്യതകൾ പ്രയോജനപ്പെടുത്തുകയാണു നിയമഭേദഗതിയിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സഹകരണ യൂണിയന്റെ നേതൃത്വത്തിൽ …
സഹകരണ നിയമ ഭേദഗതി സഹകരണ മേഖലയ്ക്കു കൂടുതൽ കരുത്തു നൽകും: മന്ത്രി വി.എൻ. വാസവൻ Read More