ഉത്തര്‍പ്രദേശില്‍ പത്ത് സിക വൈറസ് വ്യാപനം വര്‍ധിക്കുന്നു
ലക്നോ: ഉത്തര്‍പ്രദേശില്‍ പത്ത് സിക വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യവകുപ്പ് അറിയിച്ചു. രോഗവ്യാപന തോത് മനസിലാക്കാന്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ആറു കേസുകളാണ് പുതിയതായി റിപ്പോര്‍ട്ട് ചെയ്തത്. ഒക്ടോബറില്‍ ആദ്യ സിക വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നിരീക്ഷണം ശക്തമാക്കിയിരുന്നു. കൊതുക് …
ഉത്തര്‍പ്രദേശില്‍ പത്ത് സിക വൈറസ് വ്യാപനം വര്‍ധിക്കുന്നു Read More