യുക്രൈന്റെ രണ്ട് ഡ്രോണുകള്‍ റഷ്യ വെടിവച്ചിട്ടു
കീവ്: റഷ്യ – യുക്രൈന്‍ അതിര്‍ത്തിമേഖലയിലുള്ള റില്‍സ്‌കി ജില്ലയില്‍ യുക്രൈന്റെ രണ്ട് ഡ്രോണുകള്‍ റഷ്യ വെടിവച്ചിട്ടതായി കുര്‍സ്‌ക് മേഖലാ ഗവര്‍ണര്‍ റോമന്‍ സ്റ്റാരോവോയ്റ്റ് സ്ഥിരീകരിച്ചു. റഷ്യയിലെ ബ്രിയാന്‍സ്‌ക് പട്ടണത്തിലുള്ള ഒരു ഇന്ധനസംഭരണശാലയില്‍ കഴിഞ്ഞദിവസം തീപിടിത്തമുണ്ടായതായി അത്യാഹിതവിഭാഗം മന്ത്രാലയം അറിയിച്ചിരുന്നു. ഡ്രോണുകള്‍ വെടിവച്ചിട്ടതുമായി …
യുക്രൈന്റെ രണ്ട് ഡ്രോണുകള്‍ റഷ്യ വെടിവച്ചിട്ടു Read More