
റിപ്പോര്‍ട്ട്
പൊള്ളാഡ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ട്വന്റി20 ക്രിക്കറ്റില്‍നിന്നു വിരമിച്ചു.
By ന്യൂസ് ഡെസ്ക്
•
November 16, 2022
മുംബൈ: വെസ്റ്റിന്‍ഡീസിന്റെ ഓള്‍റൗണ്ടര്‍ കെയ്‌റോണ്‍ പൊള്ളാഡ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ട്വന്റി20 ക്രിക്കറ്റില്‍ നിന്നു വിരമിച്ചു. 13 വര്‍ഷത്തെ ഐ.പി.എല്‍. കരിയറിനാണ് പൊള്ളാഡ് വിരാമമിട്ടത്. 2010 മുതല്‍ വിന്‍ഡീസ് താരം ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമാണ്. നിലനിര്‍ത്തല്‍ പട്ടിക പ്രഖ്യാപിക്കുവാന്‍ ഫ്രാഞ്ചൈസികള്‍ക്കുള്ള...
Read full story

