തട്ടികൊണ്ട് പോയ യുവാവിനെ വിട്ടുതരാമെന്നു ചൈനീസ് സേന
ന്യൂഡല്‍ഹി: അരുണാചല്‍ അതിര്‍ത്തിയില്‍നിന്ന് തട്ടികൊണ്ടുപോയ മിറാം താരോ(17)മിനെ വിട്ടുതരാമെന്ന് ചൈനീസ് സേന. ഈ മാസം 20 നാണ് അരുണാചല്‍ പ്രദേശിലെ അപ്പര്‍ സിയാങ് ജില്ലയിലെ സിഡോ ഗ്രാമവാസിയായ മിറാം താരോമിനെ കാണാതായത്. സുഹൃത്ത് ജോണി യായലിനൊപ്പമാണു മിറാം കാട്ടില്‍പ്പോയത്. പിന്നീട് ജോണി …
തട്ടികൊണ്ട് പോയ യുവാവിനെ വിട്ടുതരാമെന്നു ചൈനീസ് സേന Read More