കൊയ്ത്തുത്സവം മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും

ളാക പാടശേഖരസമിതിയുടെ കൊയ്ത്തുത്സവം ഈ മാസം പത്തിന് രാവിലെ 8.30ന് ആരോഗ്യമന്ത്രി വീണാജോര്‍ജ് ഉദ്ഘാടനം ചെയ്യും.  ഇടയാറന്മുള എഎംഎച്ച്എസ്എസ്, കിടങ്ങന്നൂര്‍ എസ്വിജിവി ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലെ നാഷണല്‍ സര്‍വീസ് സ്‌കീമിലെ പ്ലസ്ടു വിദ്യാര്‍ഥികള്‍ക്ക് കൊയ്ത്തു പരിശീലനം നല്‍കും. പാടശേഖര സമിതി പ്രസിഡന്റ് സുനില്‍ …

കൊയ്ത്തുത്സവം മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും Read More