അഫ്ഗാന്‍ കേന്ദ്രമായ ഭൂകമ്പത്തില്‍ 11 മരണം; മൂന്നൂറിലധികം പേര്‍ക്ക് പരിക്ക്

ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാന്‍ കേന്ദ്രമായി ഇന്നലെയുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ 11 മരണം. മൂന്നൂറിലധികം പേര്‍ക്ക് പരിക്കേറ്റു. പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലുമായാണ് ഒമ്പതു മരണങ്ങള്‍ സ്ഥിരീകരിച്ചത്. നിരവധി വീടുകള്‍ തകര്‍ന്നു. പാകിസ്ഥാനിലെ വടക്ക് പടിഞ്ഞാറന്‍ മേഖലയിലാണു കൂടുതല്‍ മരണം. സ്വാത്ത് മേഖലയില്‍ 150 ലധികം പേര്‍ക്ക് …

അഫ്ഗാന്‍ കേന്ദ്രമായ ഭൂകമ്പത്തില്‍ 11 മരണം; മൂന്നൂറിലധികം പേര്‍ക്ക് പരിക്ക് Read More