സൗദി അറേബ്യയിൽ മരണം അഞ്ചായി: ഖത്തറിൽ ഒരാൾ കൂടി
റിപ്പോര്‍ട്ട്

സൗദി അറേബ്യയിൽ മരണം അഞ്ചായി: ഖത്തറിൽ ഒരാൾ കൂടി

By ന്യൂസ് ഡെസ്ക് April 18, 2020
ദോഹ ഏപ്രിൽ 18: സൗദിയില്‍ കൊറോണ ബാധിച്ച് മരിച്ച ഇന്ത്യക്കാരുടെ എണ്ണം അഞ്ചായി ഉയര്‍ന്നു. ഖത്തറിൽ ഒരാൾ കൂടി മരിച്ചു. മദീനയില്‍ പൂനെ സ്വദേശിയായ സുലൈമാന്‍ സയ്യിദ് ജുനൈദ് (59), ജിദ്ദയില്‍ മാന്‍പവര്‍ കമ്പനിയില്‍ ജോലിക്കാരനായിരുന്ന യുപി സ്വദേശിയായ ബദ്റെ ആലം...
Read full story
ഖത്തർ മാർച്ച്‌ 30: കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി പൊതുഇടങ്ങളില്‍ സംഘം ചേരുന്നത് മൂന്ന് വര്‍ഷം തടവും രണ്ട് ലക്ഷം റിയാല്‍ പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റമാക്കി ആഭ്യന്തര മന്ത്രാലയം ഉത്തരവ് പുറത്തിറക്കി. കോവിഡ് പ്രതിസന്ധിയിലും ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതിനായി സ്വകാര്യ...
Read full story