മാസപ്പിറവി കണ്ടില്ല; ബലിപെരുന്നാള്‍ 21/07/2021 ബുധനാഴ്ച
10/07/2021 ശനിയാഴ്ച ദുൽഹിജ്ജ് മാസപ്പിറവി കാണാത്തതിന്‍റെ അടിസ്ഥാനത്തിൽ ദുൽഖഅദ് 30 പൂർത്തിയാക്കി 12/07/2021 തിങ്കളാഴ്ച ദുൽഹിജ്ജ് ഒന്ന് ആയും ഇതാടിസ്ഥാനത്തിൽ കേരളത്തിൽ വലിയപെരുന്നാൾ 21/07/2021 ബുധനാഴ്ച ആയിരിക്കുമെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ, സമസ്ത പ്രസിഡണ്ട് ജിഫ്രി മുത്തുകോയ തങ്ങൾ, കോഴിക്കോട് വലിയ …
മാസപ്പിറവി കണ്ടില്ല; ബലിപെരുന്നാള്‍ 21/07/2021 ബുധനാഴ്ച Read More