
റിപ്പോര്‍ട്ട്
ഓപ്പറേഷന്‍ കാവേരി: ആദ്യസംഘം നാട്ടിലേക്ക്
ഖാര്‍ത്തൂം: ആഭ്യന്തരപോരാട്ടം രൂക്ഷമായ സുഡാനില്‍നിന്ന് ആദ്യ ഇന്ത്യന്‍സംഘം നാട്ടിലേക്ക്. ഓപ്പറേഷന്‍ കാവേരി എന്നു പേരിട്ടിരിക്കുന്ന രക്ഷാദൗത്യത്തിന്റെ ഭാഗമായി ആദ്യഘട്ടത്തില്‍ 278 ഇന്ത്യക്കാരെയാണ് നാട്ടിലെത്തിക്കുന്നത്. ഇവരുമായി പോര്‍ട്ട് സുഡാനില്‍നിന്ന് ഐ.എന്‍.എസ്. സുമേധ സൗദി തലസ്ഥാനമായ ജിദ്ദയിലേക്കു...


