പൗരത്വ ഭേദഗതി നിയമം: നിയമസഭ പാസാക്കിയ പ്രമേയം തള്ളി ഗവര്‍ണര്‍
തിരുവനന്തപുരം ജനുവരി 2: പൗരത്വ ഭേദഗതി നിയമത്തിനെതിരെ നിയമസഭ പാസാക്കിയ പ്രമേയം തള്ളി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. നിയമസഭ പ്രമേയത്തിന് ഭരണഘടനാ, നിയമ സാധുതയില്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. പൗരത്വ പ്രശ്നം പൂര്‍ണ്ണമായും കേന്ദ്ര വിഷയമാണെന്നും എതിരഭിപ്രായം പ്രകടിപ്പിക്കുന്നതിനോട് വിരോധമില്ലെന്നും ഗവര്‍ണര്‍ …
പൗരത്വ ഭേദഗതി നിയമം: നിയമസഭ പാസാക്കിയ പ്രമേയം തള്ളി ഗവര്‍ണര്‍ Read More