ഡല്‍ഹി കലാപം: ഉമര്‍ ഖാലിദിന് ഒരു കേസില്‍ ജാമ്യം
ന്യൂഡല്‍ഹി: ഡല്‍ഹി കലാപത്തിന്റെ പേരില്‍ അറസ്റ്റിലായ ഉമര്‍ ഖാലിദിന് ഒരു കേസില്‍ ഡല്‍ഹി കോടതി ജാമ്യം ലഭിച്ചു. 20,000 രൂപ ബോണ്ടും ഒരു ആള്‍ ജാമ്യം വ്യവസ്ഥയിലുമാണ് ജാമ്യം അനുവദിച്ചത്. എന്നാല്‍ കലാപവുമായി ബന്ധപ്പെട്ട മറ്റ് കേസുകളില്‍ യു.എ.പി.എ ചുമത്തിയതിനാല്‍ ഉമര്‍ …
ഡല്‍ഹി കലാപം: ഉമര്‍ ഖാലിദിന് ഒരു കേസില്‍ ജാമ്യം Read More