ഖാദി സെക്രട്ടറിക്ക് ഇരട്ടി ശമ്പളം; മന്ത്രി ഇ പി ജയരാജന്റെ വാദം പൊളിയുന്നു

തിരുവനന്തപുരം: ഖാദി സെക്രട്ടറി കെ.എ. രതീഷിന് ഇരട്ടി ശമ്പളം നല്‍കിയ സംഭവത്തില്‍ മന്ത്രി ഇ.പി. ജയരാജന്റെ വാദം തെറ്റെന്ന് തെളിയുന്നു. ശമ്പളം വര്‍ദ്ധിപ്പിക്കുന്നതിനായി മന്ത്രി അനുമതി നല്‍കിയതായുളള രതീഷിന്റെ കത്ത് പുറത്ത് വന്നതോടെയാണ് വ്യവസായ മന്ത്രി ഇപി ജയരാജന്റെ വാദം പൊളിയുന്നത്. …

ഖാദി സെക്രട്ടറിക്ക് ഇരട്ടി ശമ്പളം; മന്ത്രി ഇ പി ജയരാജന്റെ വാദം പൊളിയുന്നു Read More