തിരുവനന്തപുരം: സംസ്ഥാന റിബേറ്റിൽ ഖാദി മേളകൾ തുടരുന്നു; 20ന് അവസാനിക്കും
തിരുവനന്തപുരം: കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് സംഘടിപ്പിച്ച ഖാദി മേളകൾ തുടരുന്നു. ആഗസ്റ്റ് 20 ന് മേള അവസാനിക്കും. ഖാദിമേളകളുടെ ചരിത്രത്തിൽ ആദ്യമായി ഖാദി ഓണം കിറ്റ് ആരംഭിച്ചിട്ടുണ്ട്. 5000 രൂപയുടെ ഖാദി ഉല്പന്നങ്ങൾ 2999 രൂപയ്ക്കാണ് വിതരണം ചെയ്യുന്നത്. …
തിരുവനന്തപുരം: സംസ്ഥാന റിബേറ്റിൽ ഖാദി മേളകൾ തുടരുന്നു; 20ന് അവസാനിക്കും Read More