
റിപ്പോര്‍ട്ട്
അജയ് തറയിലിന്റെ ഖദര്‍ വിവാദം അനാവശ്യ ചര്‍ച്ചയായിപ്പോയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍
By ന്യൂസ് ഡെസ്ക്
•
July 3, 2025
കോഴിക്കോട്: ധരിക്കുന്നത് ഖദറായാലും കളറായാലും കുഴപ്പമില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. ആളുകള്‍ ഇഷ്ടമുള്ളത് ധരിക്കട്ടെ. എന്നാല്‍ ഖാദി മേഖല സംരക്ഷിക്കപ്പെടണം. വളരെ ഗൗരവതരമായ വിഷയങ്ങള്‍ നില്‍ക്കുമ്പോള്‍ അജയ് തറയിലിന്റെ ഖദര്‍ വിവാദം...
Read full story

