കണ്ണൻക്കുളത്തിന് പുതിയ മുഖം : നവീകരണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും
കാലങ്ങളായി ഉപയോഗ ശൂന്യമായി കിടന്നിരുന്ന കണ്ണൻക്കുളത്തിന് ഇനി പുതിയ മുഖം. ടെൻഡർ നടപടികൾ പൂർത്തിയാക്കി നവീകരണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. നവീകരണം പൂർത്തിയാകുന്നതോടെ വിവിധ പദ്ധതികൾ കുളത്തിന് സമീപം നിർമ്മിക്കാനും പഞ്ചായത്തിന് പദ്ധതിയുണ്ട്. പതിറ്റാണ്ടുകളായി ഉപയോഗശൂന്യമായ കുളം നവീകരിച്ചു സാംസ്‌കാരികകേന്ദ്രമാക്കി …
കണ്ണൻക്കുളത്തിന് പുതിയ മുഖം : നവീകരണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും Read More