പോപ്പുലർ ഫ്രണ്ട് നിരോധനത്തിന്റെ പശ്ചാത്തലത്തിൽ ആലുവ ആർഎസ്എസ് ഓഫീസിന് കേന്ദ്രസേനയുടെ സുരക്ഷ
ആലുവ : പോപ്പുലർ ഫ്രണ്ട് നിരോധനത്തിന്റെ പശ്ചാത്തലത്തിൽ 5 ആർഎസ്എസ് പ്രവർത്തകർക്ക് ഭീഷണി എന്നാൽ ഇന്റലിജൻസ് റിപ്പോർട്ട് അനുസരിച്ച് ആലുവ ആർഎസ്എസ് ഓഫീസിന് കേന്ദ്രസേനയുടെ സുരക്ഷ ഏർപ്പെടുത്തി. 28-09- 2012 ചൊവ്വാഴ്ചയാണ് അമ്പതോളം വരുന്ന കേന്ദ്രസേന ആർഎസ്എസ് ഓഫീസിന്റെ സുരക്ഷയ്ക്കായി എത്തിയത്. …
പോപ്പുലർ ഫ്രണ്ട് നിരോധനത്തിന്റെ പശ്ചാത്തലത്തിൽ ആലുവ ആർഎസ്എസ് ഓഫീസിന് കേന്ദ്രസേനയുടെ സുരക്ഷ Read More