
റിപ്പോര്‍ട്ട്
കൃഷിയൊരുക്കണോ, കേരളശ്രീ ഞാറ്റുവേല കിറ്റുകള്‍ തയ്യാര്‍
By ന്യൂസ് ഡെസ്ക്
•
June 29, 2020
തൃശൂര്‍: കാര്‍ഷിക സമൃദ്ധി തിരിച്ചുപിടിക്കാനൊരുങ്ങുന്ന കര്‍ഷകര്‍ക്ക് അവശ്യസാധനങ്ങളുമായി കേരളശ്രീ ഞാറ്റുവേല കിറ്റ് തയ്യാര്‍. കിറ്റില്‍ വിത്തുകള്‍, ഗ്രോ ബാഗുകള്‍, വളങ്ങള്‍, ജൈവ കീടനാശിനികള്‍, കൈയ്യുപകരണങ്ങള്‍, റബ്ബര്‍ ഗ്ലൗസ്, മണ്ണിര കമ്പോസ്റ്റ്, സീഡിംഗ് ട്രേ, ജൈവകൃഷിക്ക്...
Read full story


