തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ മ​ള്‍​ട്ടി സ്‌​പെ​ഷാ​ലി​റ്റി വെ​ന്‍റി​ലേ​റ്റ​ര്‍ യൂ​ണി​റ്റി​ല്‍ തീ​പി​ടു​ത്ത​ത്തി​ന് പി​ന്നാ​ലെ ചി​കി​ത്സ​യി​ലു​ണ്ടാ​യി​രു​ന്ന അ​ഞ്ച് പേ​ര്‍ മ​രി​ച്ചെ​ന്ന വാ​ര്‍​ത്ത കേ​ര​ള​ത്തെ അ​ക്ഷ​രാ​ര്‍​ത്ഥ​ത്തി​ല്‍ ഞെ​ട്ടി​ക്കു​ന്ന​താ​ണ്. മ​രി​ച്ച​വ​രു​ടെ ബ​ന്ധു​ക്ക​ള്‍ ഉ​ന്ന​യി​ക്കു​ന്ന ആ​രോ​പ​ണം അ​തീ​വ ഗൗ​ര​വ​ത​ര​വും...
.കാഞ്ഞങ്ങാട് | കാസര്‍കോടിനെ കേരളത്തിന്റെ സോളാര്‍ ഹബ്ബ് ആക്കി മാറ്റുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ചീമേനി, പെര്‍ദാല എസ്റ്റേറ്റുകളിലെ സോളാര്‍ വൈദ്യുത നിലയങ്ങളുടെ നിര്‍മ്മാണ പ്രവൃത്തി ഉദ്ഘാടനം നിര്‍വഹിച്ച സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കാസര്‍കോട് ജില്ലയില്‍...
തിരുവനന്തപുരം | നിയമസഭാ തിരഞ്ഞെടുപ്പു വര്‍ഷത്തിലേക്ക് അടുത്തിരിക്കെ കേരളത്തിനു മേല്‍ കേന്ദ്ര സര്‍ക്കാറിന്റെ കടുംവെട്ട്. കേരളത്തിന്റെ കടമെടുപ്പ് പരിധി വീണ്ടും കുറച്ച് കേന്ദ്രം. ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസത്തിലെ 5.944 കോടിയാണ് വെട്ടിക്കുറച്ചത്. 12,516...
തിരുവനന്തപുരം: സുപ്രീംകോടതി ഉത്തരവ് പ്രകാരം പൊതു ഇടങ്ങളിനിന്ന് തെരുവുനായ്ക്കളെ നീക്കൽ പ്രായോഗികമല്ലെന്ന് മന്ത്രി എംബി രാജേഷ്. വിധി പകർപ്പ് ലഭിച്ചതിന് ശേഷം വിഷയത്തിൽ വ്യക്തമായ നിലപാട് സ്വീകരിക്കാൻ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിന്റെ സത്യവാങ്മൂലം സുപ്രീംകോടതി ഫയലിൽ...
കണ്ണൂര്‍ \ കെ റെയില്‍ പദ്ധതിയില്‍ മാറ്റം വരുത്തുന്നത് ആലോചനയിലെന്ന് സിപിഎം സംസ്ഥാന സെക്രട്ടി എം വി ഗോവിന്ദന്‍. കേന്ദ്ര അംഗീകാരം ലഭിക്കാത്ത സാഹചര്യത്തിലാണ് മാറ്റം ആവശ്യമായിരിക്കുന്നതെന്നും പദ്ധതി പുതിയ മാര്‍ഗത്തിലേക്ക് മാറേണ്ടിവരുമെന്നും അദ്ദേഹം...
ന്യൂഡല്‍ഹി|എല്ലാ മലയാളികള്‍ക്കും ഓണാശംസകള്‍ നേര്‍ന്ന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും. ഈ മനോഹരമായ ഉത്സവം എല്ലാവര്‍ക്കും സന്തോഷവും ആരോഗ്യവും സമൃദ്ധിയും നല്‍കട്ടെയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആശംസാസന്ദേശത്തില്‍ പറഞ്ഞു. ഓണം കേരളത്തിന്റെ പാരമ്പര്യത്തെയും സമ്പന്നമായ സംസ്‌കാരത്തെയും ഓര്‍മ്മിപ്പിക്കുന്നു. ഈ...
കല്‍പ്പറ്റ: ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാതയുടെ നിര്‍മാണോദ്ഘാടനം ഓ​ഗസ്റ്റ് 31 ഞായറാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ഉച്ചതിരിഞ്ഞ് മൂന്നുമണിക്ക് ആനക്കാംപൊയില്‍ സെയ്ന്റ് മേരീസ് സ്‌കൂള്‍ഗ്രൗണ്ടിലാണ് ചടങ്ങ്.ഇന്ത്യയിലെ ദൈര്‍ഘ്യമേറിയ രണ്ടാമത്തെ ട്വിന്‍ ട്യൂബ് ടണലാണ് കോഴിക്കോട്, വയനാട്...
കൊച്ചി | കേരളത്തിന്റെ സമുദ്ര മത്സ്യബന്ധന മേഖലയിൽ അതിഥി തൊഴിലാളികളുടെ ആധിപത്യം വർധിക്കുന്നതായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (CMFRI) പഠനം. മത്സ്യബന്ധന മേഖലയിലെ മൊത്തം തൊഴിലാളികളിൽ 58% വും അതിഥി തൊഴിലാളികളാണെന്ന് പഠനം...
ന്യൂഡല്‍ഹി | ഭരണഘടനാ ചട്ടങ്ങളുടെ പരിധിക്കുള്ളില്‍ നിന്ന് ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാനും ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കുന്ന നടപടികളില്‍ നിന്ന് പിന്മാറാനും ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് കെ സി വേണുഗോപാല്‍ എം പി....
കോഴിക്കോട്| പ്രശസ്ത ചരിത്രകാരന്‍ ഡോ. എംജിഎസ് നാരായണന്‍ ( 92 ) അന്തരിച്ചു. കോഴിക്കോട് മലാപ്പറമ്പിലെ വസതിയിലായിരുന്നു അന്ത്യം. പൊന്നാനി സ്വദേശിയാണ്. എംജിഎസ് ചരിത്ര രംഗത്തും കേരളത്തിന്റെ സാംസ്‌കാരിക രംഗത്തും നിറസാന്നിധ്യമായിരുന്നു. ഇന്ത്യന്‍ ചരിത്ര...
കൊച്ചി: കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പാണ് ഇപ്പോള്‍ നടന്നിരിക്കുന്നത്. 1000 കോടിയിലധികമാണ് സിഎസ്‌ആർ ഫണ്ടിന്റെ മറവില്‍ അനന്തുകൃഷ്ണൻ തട്ടിപ്പ് നടത്തിയത്. 15 കേസുകളാണ് ഇതുവരെ അനന്തു കൃഷ്ണനെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. .ആലപ്പുഴ, കോട്ടയം,...
തിരുവനന്തപുരം: വഖഫ് സ്വത്തുക്കളുടെ പേരില്‍ മുനമ്പം പ്രദേശത്ത് നടക്കുന്ന തർക്കങ്ങള്‍ കേരളത്തിലെ ജനജീവിതത്തിന്റെ സമാധാന അന്തരീക്ഷം തകരാൻ ഇടയാക്കുമെന്നും വിഷയം അടിയന്തരമായി പരിഹരിക്കണമെന്നും വിശ്വകർമ്മ സംഘടനകളുടെ കൂട്ടായ്മയായ വിശ്വകർമ്മ ഐക്യവേദിയുടെ നേതൃയോഗം സംസ്ഥാന സർക്കാരിനോട്...