എം.എസ്‌ ചന്ദ്രശേഖര വാര്യര്‍ അന്തരിച്ചു

August 12, 2021

തൊടുപുഴ : പത്ര പ്രവര്‍ത്തകനും എഴുത്തുകാരനുമായ പെരുമ്പിളളിച്ചിറ വാര്യത്ത്‌ എംഎസ്‌ ചന്ദ്രശേഖര വാര്യര്‍(96) നിര്യാതനായി സിദ്ധാര്‍ത്ഥന്‍ എന്ന പേരിലാണ്‌ അറിയപ്പെട്ടിരുന്നത്‌. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന്‌ 2021 ഓഗസ്‌റ്റ് 11 ന്‌ പുലര്‍ച്ചെയായിരുന്നു അന്ത്യം. 1925 സെപ്‌തംബര്‍ നാലിന്‌ ജനിച്ച ചന്ദ്രശേഖര …