പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളെ മുഖ്യധാരയുടെ ഭാഗമാക്കണം; സ്പീക്കര്‍

ശാരീരികവും മാനസികവുമായ പ്രശ്നങ്ങളില്‍ ഒറ്റപ്പെട്ടുപോകുന്നവരെ സമൂഹത്തില്‍ സജീവമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തണമെന്ന് നിയമസഭാ സ്പീക്കര്‍ എം.ബി രാജേഷ്. കലാലയങ്ങളും തൊഴിലിടങ്ങളും കൂടുതല്‍ ‘ഇന്‍ക്ലൂസിവ്’ ആക്കുക എന്ന ലക്ഷ്യത്തോടെ കേരള യൂത്ത് ലീഡര്‍ഷിപ്പ് അക്കാദമിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന പ്രിസം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് …

പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളെ മുഖ്യധാരയുടെ ഭാഗമാക്കണം; സ്പീക്കര്‍ Read More