500 രൂപയ്ക്ക് മുകളിൽ ഉള്ള ബില്ലുകൾ കൗണ്ടറിൽ സ്വീകരിക്കില്ലെന്ന ഉത്തരവ് മരവിപ്പിച്ച് വാട്ടർ അതോറിറ്റി

തിരുവനന്തപുരം : വെള്ളക്കരം അടക്കുന്നതുമായി ബന്ധപ്പെട്ട ഉത്തരവ് മരവിപ്പിച്ച് കേരള വാട്ടർ അതോറിറ്റി. ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാകും എന്നതിനാലാണ് ഇതുമായി ബന്ധപ്പെട്ട മുൻ ഉത്തരവ് മരവിപ്പിക്കുന്നതെന്ന് വാട്ടർ അതോറിറ്റി വിശദീകരിക്കുന്നു. 500 രൂപയ്ക്ക് മുകളിൽ ഉള്ള ബിൽ ഓൺലൈനായി മാത്രമേ അടക്കാൻ …

500 രൂപയ്ക്ക് മുകളിൽ ഉള്ള ബില്ലുകൾ കൗണ്ടറിൽ സ്വീകരിക്കില്ലെന്ന ഉത്തരവ് മരവിപ്പിച്ച് വാട്ടർ അതോറിറ്റി Read More

കുടിവെള്ളത്തിന്റെ പുതുക്കിയ താരിഫ് പുറത്തിറക്കി

തിരുവനന്തപുരം: ബജറ്റിലെ നികുതിനിര്‍ദേശങ്ങളില്‍ പ്രതിഷേധം ആളിക്കത്തുന്നതിനിടെ, കുടിവെള്ളത്തിന്റെ പുതുക്കിയ താരിഫ് കേരള വാട്ടര്‍ അതോറിറ്റി പുറത്തിറക്കി. പുതിയ നിരക്കുകള്‍ക്കു ജനുവരി മൂന്നുമുതല്‍ മുന്‍കാലപ്രാബല്യമുണ്ട്. അടിസ്ഥാനനിരക്കില്‍ വിവിധ സ്ലാബുകളിലായി 50-550 രൂപയുടെ വര്‍ധനയുണ്ടാകും. എല്ലാ വിഭാഗം ഉപയോക്താക്കള്‍ക്കും യൂണിറ്റ് ഒന്നിന് ഒരു പൈസ …

കുടിവെള്ളത്തിന്റെ പുതുക്കിയ താരിഫ് പുറത്തിറക്കി Read More

വാട്ടര്‍ അതോറിറ്റിയിലും ശമ്പളപ്രതിസന്ധി

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിക്കു പിന്നാലെ കേരള വാട്ടര്‍ അതോറിറ്റിയിലും ശമ്പളപ്രതിസന്ധി. നിലവിലെ സാഹചര്യത്തില്‍ അടുത്തമാസം ശമ്പളം നല്‍കാനാവില്ലെന്ന് എം.ഡി. ജീവനക്കാരുടെ വാട്സ്ആപ്പ് ഗ്രൂപ്പിലാണ് ഈ മുന്നറിയിപ്പ്.സര്‍ക്കാരില്‍ നിന്നുള്ള പദ്ധതിയേതര വിഹിതം ലഭിച്ചില്ലെന്നും ജീവനക്കാര്‍ക്കുള്ള സന്ദേശത്തില്‍ എം.ഡി. വെങ്കിടേശപതി വ്യക്തമാക്കി. ശമ്പളം മാത്രമല്ല, പെന്‍ഷനും …

വാട്ടര്‍ അതോറിറ്റിയിലും ശമ്പളപ്രതിസന്ധി Read More

കേരള വാട്ടര്‍ അതോറിറ്റിയുടെ കീഴില്‍ മൂന്ന് പരിശോധനാ ലാബുകള്‍ കൂടി

കാസർകോഡ് : കേരള വാട്ടര്‍ അതോറിറ്റിയുടെ ജില്ലാ ജല പരിശോധന ലാബിനു കീഴില്‍ മൂന്ന് പരിശോധനാ ലാബുകള്‍ കൂടി വരുന്നു. കാസര്‍കോട് പുലിക്കുന്ന് കാഞ്ഞങ്ങാട് ചാമുണ്ഡിക്കുന്ന്, കാറഡുക്കയിലെ ബോവിക്കാനം എന്നീ സബ് ജില്ലാ ലാബുകളിലാണ് ജല പരിശോധന ആരംഭിക്കുന്നത്. ജലപരിശോധന എന്നത് …

കേരള വാട്ടര്‍ അതോറിറ്റിയുടെ കീഴില്‍ മൂന്ന് പരിശോധനാ ലാബുകള്‍ കൂടി Read More

തൃശ്ശൂർ: ജലജീവന്‍ കുടിവെള്ള പദ്ധതി സമയബന്ധിതമായി പൂര്‍ത്തികരിക്കണം : മന്ത്രി കെ.രാജന്‍

തൃശ്ശൂർ: ഒല്ലൂര്‍ നിയോജകമണ്ഡലത്തില്‍ ജലജീവന്‍ മിഷന്‍ വഴി നടപ്പിലാക്കുന്ന കുടിവെള്ള പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് റവന്യൂ മന്ത്രി കെ രാജന്‍. കേരള ജല അതോറിറ്റിയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും നടപ്പിലാക്കുന്ന വിവിധ കുടിവെള്ള പദ്ധതികളുടെ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. പദ്ധതിയുടെ …

തൃശ്ശൂർ: ജലജീവന്‍ കുടിവെള്ള പദ്ധതി സമയബന്ധിതമായി പൂര്‍ത്തികരിക്കണം : മന്ത്രി കെ.രാജന്‍ Read More

കാസർഗോഡ്: ജല വിതരണം മുടങ്ങും

കാസർഗോഡ്: കേരള വാട്ടര്‍ അതോറിറ്റി കാസര്‍കോട് ശുദ്ധജല വിതരണ പദ്ധതിയുടെ പ്രധാന പൈപ്പ് ലൈനായ കാസര്‍കോട് പുതിയ ബസ്സ്റ്റാന്റ് മുതല്‍ പഴയ ബസ്സ്റ്റാന്റ് വരെയുള്ള പൈപ്പ് ലൈന്‍ മാറ്റിയിടുന്ന പ്രവൃത്തി നടത്തുന്നതിനാല്‍  ഭൂതല ജലസംഭരണിയില്‍ നിന്നും ജലം വിതരണം ചെയ്യുന്ന പ്രദേശങ്ങളായ തായലങ്ങാടി, തെരുവത്ത്, …

കാസർഗോഡ്: ജല വിതരണം മുടങ്ങും Read More

നദീജലം ഇനി സുരക്ഷിതം; റീസൈക്ക്‌ളിംഗ് യൂണിറ്റുകൾ വിജയം

തിരുവനന്തപുരം: നദീജലം ശുദ്ധീകരിച്ച് കുടിവെള്ളമാക്കുന്നതിനായി സ്ഥാപിച്ച റീസൈക്ക്‌ളിംഗ് യൂണിറ്റുകൾ വിജയം. കേരള വാട്ടർ അതോറിറ്റിയുടെ നേതൃത്വത്തിൽ അരുവിക്കര, പനങ്കുട്ടിമല, മീനാട്, തൈക്കാട്ടുശേരി, ചേർത്തല, കണ്ണൂരിലെ പരുവള്ളത്തുപ്പറമ്പ, പട്ടുവം എന്നിവിടങ്ങളിലാണ് റീസൈക്ക്‌ളിംഗ് യൂണിറ്റുകൾ സ്ഥാപിച്ചിട്ടുള്ളത്. റീസൈക്ക്‌ളിംഗ് യൂണിറ്റുകൾ ഉപയോഗിച്ച് ശുദ്ധീകരിച്ച ജലം ബി. …

നദീജലം ഇനി സുരക്ഷിതം; റീസൈക്ക്‌ളിംഗ് യൂണിറ്റുകൾ വിജയം Read More