സ്ത്രീധന നിരോധന നിയമം ഭേദഗതി : സംസ്ഥാനസര്‍ക്കാര്‍ നിലപാട് അറിയിക്കണമെന്നു ഹൈക്കോടതി
കൊച്ചി: സ്ത്രീധന നിരോധന നിയമം ഭേദഗതി ചെയ്യണമെന്ന കേരള നിയമ പരിഷ്കരണ കമ്മീഷന് ശിപാര്‍ശയില്‍ സംസ്ഥാനസര്‍ക്കാര്‍ നിലപാട് അറിയിക്കണമെന്നു ഹൈക്കോടതി. സ്ത്രീധനം നല്‍കുന്നത് കുറ്റകരമാക്കുന്ന വ്യവസ്ഥ ഒഴിവാക്കിയതടക്കം ശിപാര്‍ശകളില്‍ നിലപാട് വ്യക്തമാക്കി സത്യവാങ്മൂലം നല്‍കാനാണു ചീഫ് ജസ്റ്റീസ് സൗമെന്‍ സെന്‍, ജസ്റ്റീസ് …
സ്ത്രീധന നിരോധന നിയമം ഭേദഗതി : സംസ്ഥാനസര്‍ക്കാര്‍ നിലപാട് അറിയിക്കണമെന്നു ഹൈക്കോടതി Read More