കേരള വിധവാസംഘം നേതൃത്വ പരിശാലന ക്യാമ്പ്‌ കുമളിയില്‍

കട്ടപ്പന: കേരള വിധവാസംഘം ഇടുക്കി ജില്ലാ പ്രവര്‍ത്തക യോഗവും നേതൃത്വ പരിശീലന ക്യാമ്പും 2021 നവംബര്‍ 8 തിങ്കുകളാഴ്ച കുമളിയില്‍ നടക്കും. രാവിലെ 10 മണിക്ക്‌ കുമളി വ്യാപാര ഭവനില്‍(തങ്കമ്മദാസ്‌ നഗര്‍) ഇടുക്കി ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് ജിജി കെ ഫിലിപ്പ്‌ …

കേരള വിധവാസംഘം നേതൃത്വ പരിശാലന ക്യാമ്പ്‌ കുമളിയില്‍ Read More