കേരളവര്‍മ്മ കോളേജ് യൂണിയന്‍ റീ കൗണ്ടിങ് ഇന്ന്: നടപടി ഹൈക്കോടതി ഉത്തരവില്‍
കേരളവര്‍മ്മ കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ കെ എസ് യു സ്ഥാനാര്‍ഥി എസ്.ശ്രീക്കുട്ടന്റെ ഹര്‍ജിയില്‍ ചെയര്‍മാൻ സ്ഥാനത്തേക്കുള്ള റീകൗണ്ടിങ് ഇന്ന്.ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് വീണ്ടും വോട്ടെണ്ണുന്നത്. രാവിലെ ഒമ്ബത് മണിക്കാണ് പ്രിൻസിപ്പലിന്റെ ചേംബറില്‍ വോട്ടെണ്ണല്‍ നടക്കുക. വോട്ടെണ്ണല്‍ നടപടികള്‍ പൂര്‍ണമായും വീഡിയോയില്‍ പകര്‍ത്തും. വീണ്ടും …
കേരളവര്‍മ്മ കോളേജ് യൂണിയന്‍ റീ കൗണ്ടിങ് ഇന്ന്: നടപടി ഹൈക്കോടതി ഉത്തരവില്‍ Read More