പത്തനംതിട്ട: നാഷണല്‍ ലോക് അദാലത്ത്

പത്തനംതിട്ട: കേരളാ സ്‌റ്റേറ്റ് ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് 12 ന് ജില്ലയില്‍ നാഷണല്‍ ലോക് അദാലത്ത് നടത്തും. പത്തനംതിട്ട കോടതി കോംപ്ലക്‌സിലുള്ള കോടതികളിലും അടൂര്‍, റാന്നി, തിരുവല്ല എന്നീ താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മറ്റികള്‍ അതത് താലൂക്കുകളിലുളള കോടതികളിലുമാണ് …

പത്തനംതിട്ട: നാഷണല്‍ ലോക് അദാലത്ത് Read More