എയിംസ് : സംസ്ഥാനം നിര്‍ദേശിച്ച സ്ഥലത്ത് കേന്ദ്ര സര്‍ക്കാര്‍ സാധ്യതാ പഠനം നടത്തണമെന്ന് ഹൈക്കോടതി

കൊച്ചി | കേരളത്തില്‍ എയിംസ് അനുവദിക്കുന്നതിന് സംസ്ഥാനം നിര്‍ദേശിച്ച സ്ഥലത്ത് കേന്ദ്ര സര്‍ക്കാര്‍ സാധ്യതാ പഠനം നടത്തണമെന്ന് ഹൈക്കോടതി. എയിംസ് കാസര്‍കോട് കൊണ്ടുവരണന്ന് ആവശ്യപ്പെട്ട് കാസര്‍കോട്ടെ ജനകീയ കൂട്ടായ്മ നല്‍കിയ ഹരജി വീണ്ടും പരിഗണിച്ചപ്പോഴാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് നിര്‍ണായക …

എയിംസ് : സംസ്ഥാനം നിര്‍ദേശിച്ച സ്ഥലത്ത് കേന്ദ്ര സര്‍ക്കാര്‍ സാധ്യതാ പഠനം നടത്തണമെന്ന് ഹൈക്കോടതി Read More

സർവവിജ്ഞാനകോശം പുസ്തക പ്രദർശനം

കേരള സംസ്ഥാന സർവവിജ്ഞാന കോശം ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച സർവവിജ്ഞാനകോശം വാല്യങ്ങളുടെ പുസ്തക പ്രദർശനം മാർച്ച് രണ്ടു മുതൽ ഏഴു വരെ സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ടിൽ നടക്കും. പ്രദർശനത്തിൽ വാല്യങ്ങൾക്ക് 50 ശതമാനം വരെ ഡിസ്‌കൗണ്ട് നൽകും. ഇൻസ്റ്റിറ്റ്യൂട്ട് പുതുതായി പ്രസിദ്ധീകരിച്ച നിയമവിജ്ഞാനകോശം മുഖവിലയിൽനിന്നു …

സർവവിജ്ഞാനകോശം പുസ്തക പ്രദർശനം Read More

വാഹന ലേലം

കേരളാ സ്റ്റേറ്റ് വെറ്ററിനറി കൗൺസിലിന്റെ അധീനതയിലുള്ള ടയോട്ട ക്വാളിസ് വാഹനം ഡിസംബർ 28ന് രാവിലെ 11ന് പേരൂർക്കട കേരളാ സ്റ്റേറ്റ് വെറ്ററിനറി കൗൺസിലിൽ വച്ച് പരസ്യമായി ലേലം ചെയ്യും. പ്രവർത്തിസമയത്ത് ഓഫീസിലും www.ksvc.kerala.gov.in എന്ന വെബ്‌സൈറ്റിലും വിശദാംശം ലഭിക്കും.

വാഹന ലേലം Read More

വായനോത്സവം: പുസ്തകങ്ങൾ പ്രഖ്യാപിച്ചു

കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ 2021-22 വർഷം സംസ്ഥാനത്തെ ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കും മുതിർന്നവർക്കുമായി നടത്തുന്ന വായനോത്സവത്തിന്റെ പുസ്തകങ്ങൾ പ്രഖ്യാപിച്ചു. ഹൈസ്‌കൂൾ വായനോത്സവവും മുതിർന്നവർക്കുള്ള വായനമത്സരവും ഗ്രന്ഥശാലാതലം, താലൂക്ക്തലം, ജില്ലാതലം, സംസ്ഥാനതലം എന്നീ നാല് ഘട്ടങ്ങളിലായി നടക്കും. മുതിർന്നവർക്കുള്ള വായനമത്സരം 16 വയസുമുതൽ …

വായനോത്സവം: പുസ്തകങ്ങൾ പ്രഖ്യാപിച്ചു Read More

തിരുവനന്തപുരം: കരിയർ ഗൈഡൻസ് പരിപാടി 15 മുതൽ

തിരുവനന്തപുരം: സെന്റർ ഫോർ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ കേരളയുടെ അഭിമുഖ്യത്തിൽ സംസ്ഥാനത്തെ വിവിധ കോളേജുകൾ കേന്ദ്രീകരിച്ച് 15 മുതൽ 17 വരെ കരിയർ ഗൈഡൻസ് പരിപാടി നടത്തും. കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിയുടെ അദ്ധ്യാപകർ, ഉദ്യോഗാർത്ഥികൾക്ക് കരിയർ ഗൈഡൻസ് സംബന്ധിച്ച മാർഗ്ഗ …

തിരുവനന്തപുരം: കരിയർ ഗൈഡൻസ് പരിപാടി 15 മുതൽ Read More