കലാമാമാങ്കത്തിന് 07/01/23 ശനിയാഴ്ച കൊടിയിറക്കം; കോഴിക്കോട് മുന്നിൽ, തൊട്ടുപിന്നിൽ കണ്ണൂർ

കോഴിക്കോട്: 61ാം സംസ്ഥാന സ്കൂൾ കലോത്സവത്തിന് 07/01/23 ശനിയാഴ്ച കൊടിയിറങ്ങുമ്പോൾ ആരായിരിക്കും സ്വർണക്കപ്പിന്റെ ഉടമ? ആതിഥേയരായ കോഴിക്കോടായിരിക്കുമോ അതോ അതിഥികളായെത്തിയവർ കൊണ്ടുപോകുമോ? എല്ലാവരും ഉദ്വേ​ഗത്തിലാണ്. അതുകൊണ്ട് തന്നെ അഞ്ച് ദിനം നീണ്ടുനിന്ന് കലോത്സവത്തിന്റെ അവസാന ദിനത്തിലെ ഫലമറിയാനുള്ള കാത്തിരിപ്പിലാണ് എല്ലാവരും. കപ്പ് …

കലാമാമാങ്കത്തിന് 07/01/23 ശനിയാഴ്ച കൊടിയിറക്കം; കോഴിക്കോട് മുന്നിൽ, തൊട്ടുപിന്നിൽ കണ്ണൂർ Read More

സംസ്ഥാന സ്കൂൾ കലോത്സവം: കോടതി ഉത്തരവുമായി പങ്കെടുക്കാനെത്തിയവരുടെ ഫലം തടഞ്ഞു

കോഴിക്കോട്: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കോടതി ഉത്തരവ് വഴി പങ്കെടുക്കാനെത്തിയവരുടെ ഫലം തടഞ്ഞു. 94 മത്സരഫലങ്ങളാണ് കലോത്സവ സംഘാടകർ തടഞ്ഞത്. ഹൈക്കോടതി നിർദേശപ്രകാരമാണ് ഈ തീരുമാനമെന്ന് സംഘാടകർ പറയുന്നു. ഇവരുടെ ഫലം പ്രഖ്യാപിച്ചാലും അത് ജില്ലകളുടെയോ സ്കൂളിന്റെയോ പോയന്റിൽ ഉൾപ്പെടില്ലെന്ന് സംഘാടകർ …

സംസ്ഥാന സ്കൂൾ കലോത്സവം: കോടതി ഉത്തരവുമായി പങ്കെടുക്കാനെത്തിയവരുടെ ഫലം തടഞ്ഞു Read More

സാമൂതിരിയുടെ നാട് ഇനിയുള്ള അഞ്ച് ദിവസം ആഘോഷ തിമർപ്പിൽ

കോഴിക്കോട്: മാധുര്യമൂറുന്ന കോഴിക്കോടിന്റെ ഹൃദയഭാഗത്ത് 03/01/23 ചൊവ്വാഴ്ച ഏഷ്യൻ കൗമാര കലാ മാമാങ്കത്തിന് തിരിതെളിഞ്ഞു. ബഹുമാനപെട്ട മുഖ്യമന്ത്രി പിണറായി വിജയൻ ഏഴുതിരിയിട്ട വിളക്ക് കൊളുത്തി ഈ കലാവിരുന്നിന് ഉത്ഘാടനം കുറിച്ചു. വെസ്റ്റ്ഹിൽ വിക്രം സ്റ്റേഡിയം ഗ്രൗണ്ടിൽ വേദി ഒന്നായ ആതിരാണിപ്പാടം നിറഞ്ഞു …

സാമൂതിരിയുടെ നാട് ഇനിയുള്ള അഞ്ച് ദിവസം ആഘോഷ തിമർപ്പിൽ Read More

കലോത്സവത്തിന്റെ ആദ്യ സംഘം കോഴിക്കോടെത്തി; സ്വീകരിച്ച് മന്ത്രിമാർ

കോഴിക്കോട്: കലോത്സവത്തിന്റെ ആദ്യ സംഘം കോഴിക്കോടെത്തി. റയിൽ വെ സ്റ്റേഷനിൽ എത്തിയ സംഘത്തെ മന്ത്രിമാരായ ശിവൻകുട്ടിയും മുഹമ്മദ് റിയാസും ചേർന്ന് സ്വീകരിച്ചു കൊല്ലം – തിരുവനന്തപുരം ജില്ലകളിൽ നിന്നുള്ള സംഘമാണ് എത്തിയത്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കലാമേളയായ സംസ്ഥാന സ്‌കൂൾ …

കലോത്സവത്തിന്റെ ആദ്യ സംഘം കോഴിക്കോടെത്തി; സ്വീകരിച്ച് മന്ത്രിമാർ Read More

കൊവിഡ് ഇടവേളയ്ക്ക് ശേഷം വീണ്ടും കലോത്സവം: കലാ മാമാങ്കത്തെ വരവേൽക്കാനൊരുങ്ങി കോഴിക്കോട്

കോഴിക്കോട്: കൊവിഡ് കാലത്തിന് ശേഷം വീണ്ടുമൊരു കലോത്സവമെത്തുന്നു. രണ്ട് വർഷത്തെ ഇടവേളക്ക് ശേഷമെത്തുന്ന മേളയ്ക്ക് ഇക്കുറി വേദിയാവുന്നത് കോഴിക്കോടാണ്. ഏഴ് വർഷത്തിന് ശേഷമാണ് സംസ്ഥാന സ്കൂൾ കലോത്സവം കോഴിക്കോട്ടേക്ക് എത്തുന്നത്. കുരുന്നുകളുടെ കലാസംഗമത്തിന്റെ പകലിരവുകൾക്കായി കോഴിക്കോട് അന്തിമ ഒരുക്കത്തിലാണ്. ഏഴ് വർഷത്തിന് …

കൊവിഡ് ഇടവേളയ്ക്ക് ശേഷം വീണ്ടും കലോത്സവം: കലാ മാമാങ്കത്തെ വരവേൽക്കാനൊരുങ്ങി കോഴിക്കോട് Read More