അറബിക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെട്ടു; 24 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദമായി മാറും

തിരുവനന്തപുരം: തെക്ക് – കിഴക്കൻ അറബികടലിൽ ചക്രവാതചുഴി രൂപപ്പെട്ടു. അടുത്ത 24 മണിക്കൂറിനുള്ളിൽ ഇത് ന്യൂന മർദ്ദമായി ശക്തി പ്രാപിക്കാനാണ് സാധ്യത. പിന്നീടുള്ള 48 മണിക്കൂറിൽ ഇത് തീവ്ര ന്യൂനമർദ്ദമായും മാറും. വടക്ക് ദിശയിലേക്ക് നീങ്ങുന്ന ന്യൂന മർദ്ദം മധ്യ കിഴക്കൻ അറബിക്കടലിന് …

അറബിക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെട്ടു; 24 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദമായി മാറും Read More

കേരളത്തിൽ അഞ്ചുദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ചുദിവസം ഇടിമിന്നലോട് കൂടിയ വ്യാപകമായ മഴയ്ക്ക് സാധ്യത. അടുത്ത അഞ്ചു ദിവസം ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മൺസൂൺ പാത്തി അതിന്റെ സാധാരണ സ്ഥാനത്തുനിന്ന് തെക്കോട്ട് മാറി സജീവമായതോടെയാണിത്. ഗുജറാത്ത് തീരം …

കേരളത്തിൽ അഞ്ചുദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത Read More

കേരളത്തിലെ ജനങ്ങൾക്കൊപ്പമാണ് തന്റെ ചിന്തകളെന്ന് രാഹുൽ ഗാന്ധി

ന്യൂഡൽഹി∙ മഴക്കെടുതി അനുഭവിക്കുന്ന കേരളത്തിലെ ജനങ്ങൾക്കൊപ്പമാണ് തന്റെ ചിന്തകളെന്ന് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. ‘എന്റെ ചിന്തകൾ കേരളത്തിലെ ജനങ്ങൾക്കൊപ്പമാണ്. ദയവായി സുരക്ഷിതരായിരിക്കുകയും എല്ലാ സുരക്ഷാ മുൻകരുതലുകളും പാലിക്കുകയും ചെയ്യുക.’– അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിച്ചു. മഴക്കെടുതിയിൽ അകപ്പെട്ടവരെ സഹായിക്കാൻ കോൺഗ്രസ് പ്രവർത്തകരോട് …

കേരളത്തിലെ ജനങ്ങൾക്കൊപ്പമാണ് തന്റെ ചിന്തകളെന്ന് രാഹുൽ ഗാന്ധി Read More