റിപ്പോര്‍ട്ട്
തൃശൂർ : "കേരള പ്രൈവറ്റ് ഫോറസ്റ്റ് വെസ്റ്റിംഗ് ആൻഡ് അസൈൻമെന്റ് ബിൽ.. 2023", എന്ന നിയമ നിർമ്മാണ ബിൽ കഴിഞ്ഞ ദിവസം കേരള സർക്കാർ പ്രക്ഷുബ്ധമായ നിയമസഭയിൽ കൊണ്ടുവന്ന്, ഒരു ചർച്ചയും ഇല്ലാതെ പാസാക്കിയത്...