കേരള പോലീസിന്റെ ഹാക്ക് ചെയ്യപ്പെട്ട ട്വിറ്റർ അക്കൗണ്ട് പുനസ്ഥാപിച്ചു
തിരുവനന്തപുരം: കേരള പോലീസിന്റെ ഹാക്ക് ചെയ്ത് ട്വിറ്റർ അക്കൗണ്ട് പുനസ്ഥാപിച്ചു. ഹാക്ക് ചെയ്തു മണിക്കൂറുകൾ നീണ്ട പരിശ്രമത്തിന് ശേഷമാണ് അക്കൗണ്ട് പുനഃസ്ഥാപിക്കുന്നത്. ട്വിറ്റര്‍ അക്കൗണ്ടിന്റെ പേര് ” ഓക്ക് പാരഡൈസ് ” എന്ന് ആക്കി മാറ്റിയിരുന്നു. 2013 സെപ്റ്റംബർ മുതലാണ് കേരള …
കേരള പോലീസിന്റെ ഹാക്ക് ചെയ്യപ്പെട്ട ട്വിറ്റർ അക്കൗണ്ട് പുനസ്ഥാപിച്ചു Read More