തൃശ്ശൂർ: പൊലീസ് വാഹനങ്ങള്‍ ലേലം ചെയ്യുന്നു
തൃശ്ശൂർ: കേരള പൊലീസ് അക്കാദമിയില്‍ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് ഇന്‍സ്‌പെക്ടറുടെ കാര്യാലയത്തില്‍ സൂക്ഷിച്ചിട്ടുള്ള, ഇപ്പോള്‍ ഉപയോഗപ്രദമല്ലാത്ത വാഹനങ്ങള്‍ ലേലം ചെയ്യുന്നു. 2008 മോഡല്‍ കൈനറ്റിക് ഫോര്‍ എസ്(ഒരെണ്ണം) 2011 മോഡല്‍ മഹീന്ദ്ര ഫ്‌ലൈറ്റ് (നാലെണ്ണം)എന്നീ വാഹനങ്ങളാണ് ലേലം ചെയ്യുന്നത്. ജി എസ് ടി …
തൃശ്ശൂർ: പൊലീസ് വാഹനങ്ങള്‍ ലേലം ചെയ്യുന്നു Read More