കൂടുതൽ ഗ്രാമപഞ്ചായത്തുകൾക്ക് കെട്ടിട നിർമാണ ചട്ടങ്ങളിൽ ഇളവ്: മന്ത്രി

നഗര സ്വഭാവമുള്ള ഗ്രാമപഞ്ചായത്തുകൾക്ക് കെട്ടിട നിർമാണ ചട്ടങ്ങളിൽ ലഭിക്കുന്ന ഇളവുകൾ കൂടുതൽ പഞ്ചായത്തുകൾക്ക് നൽകുമെന്ന് തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.കേരളത്തിലെ നഗരങ്ങളും ഗ്രാമങ്ങളും തമ്മിൽ കൃത്യമായ അതിർവരമ്പുകളില്ല. മിക്കവാറും ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളും നഗരസ്വഭാവമുള്ളവയാണ്. …

കൂടുതൽ ഗ്രാമപഞ്ചായത്തുകൾക്ക് കെട്ടിട നിർമാണ ചട്ടങ്ങളിൽ ഇളവ്: മന്ത്രി Read More