അബദ്ധത്തില്‍ മുത്തശ്ശിയുടെ വെട്ടേറ്റ് ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

കണ്ണൂര്‍ | കണ്ണൂര്‍ ആലക്കോട് വിറകു വെട്ടുന്നതിനിടെ അബദ്ധത്തില്‍ മുത്തശ്ശിയുടെ വെട്ടേറ്റ് ഒന്നര വയസ്സുകാരന് ദാരുണാന്ത്യം. ദയാല്‍ എന്ന കുട്ടിയാണ് മരിച്ചത്. മുത്തശ്ശിക്ക് കാഴ്ചക്കുറവുണ്ടെന്ന് പോലീസ് പറഞ്ഞു. വിറക് വെട്ടുമ്പോള്‍ മുന്നില്‍ കുട്ടി നില്‍ക്കുന്നത് കണ്ടില്ലെന്നാണ് മുത്തശ്ശിയുടെ മൊഴി.

അബദ്ധത്തില്‍ മുത്തശ്ശിയുടെ വെട്ടേറ്റ് ഒന്നര വയസ്സുകാരന് ദാരുണാന്ത്യം Read More

തൃശൂരിൽ കാറില്‍ നിന്ന് രണ്ട് കിലോ കഞ്ചാവ് പിടികൂടി

തൃശൂർ: പെരുവല്ലൂർ വായനശാലയ്ക്ക് സമീപം കാറില്‍ കഞ്ചാവ് കടത്തുന്നുണ്ടെന്ന് രഹസ്യ വിവരത്തെ തുടർന്ന് പാവറട്ടി പോലീസും കമ്മീഷണറുടെ സ്ക്വാഡും നടത്തിയ പരിശോധനയിൽ രണ്ടുകിലോ കഞ്ചാവ് പിടികൂടി . കാറിൽ കഞ്ചാവ് കടത്തുന്ന സംഘത്തിലെ രണ്ടു പേരെ പാവറട്ടി പോലീസ് അറസ്റ്റ് ചെയ്തു. …

തൃശൂരിൽ കാറില്‍ നിന്ന് രണ്ട് കിലോ കഞ്ചാവ് പിടികൂടി Read More

ആലുവയില്‍ 13 വയസുകാരനെ കാണാതായി പരാതി

കൊച്ചി|ആലുവയില്‍ 13 വയസുകാരനെ കാണാതായെന്ന് പരാതി. മാർച്ച് 18 ചൊവ്വാഴ്ച രാത്രിയാണ് കുട്ടിയെ കാണാതായത്. വീട്ടില്‍ നിന്ന് ചായ കുടിക്കാനെന്ന് പറഞ്ഞാണ് കുട്ടി പുറത്തേക്ക് പോയത്. പിന്നീട് തിരികെ എത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കി. ആലുവഎസ്എന്‍ഡിപി സ്‌കൂള്‍ വിദ്യാര്‍ത്ഥി …

ആലുവയില്‍ 13 വയസുകാരനെ കാണാതായി പരാതി Read More