സംസ്ഥാനത്ത് നാരങ്ങയ്ക്ക് പൊള്ളുന്ന വില; മറ്റ് പഴവർഗങ്ങളുടേയും വില ഉയരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് നാരങ്ങയ്ക്ക് പൊള്ളുന്ന വില. കിലോയ്ക്ക് 150-160 രൂപയാണ് നിലവിലെ വില. വേനലിലെ ആവശ്യകതക്കൊപ്പം ലഭ്യത കുറഞ്ഞതാണ് ചെറുനാരങ്ങ വില ഉയരാൻ കാരണമെന്ന് വ്യാപാരികൾ പറയുന്നു.  വേനൽക്കാലത്ത് നാരങ്ങാ വെള്ളത്തിനും നാരങ്ങാ സോഡയ്ക്കും ആവശ്യകാരേറെയാണ്. വേനലിൽ ചെറുനാരങ്ങ വില കുതിച്ചുരാറുണ്ടെങ്കിലും …

സംസ്ഥാനത്ത് നാരങ്ങയ്ക്ക് പൊള്ളുന്ന വില; മറ്റ് പഴവർഗങ്ങളുടേയും വില ഉയരുന്നു Read More