സന്ദര്‍ശകരെ വരവേല്‍ക്കാനൊരുങ്ങി കേരള കരകൗശല-കലാഗ്രാമം
തിരുവനന്തപുരം: കേരള ടൂറിസത്തിന്റെ അഭിമാനമുദ്രയായി ലോകനിലവാരത്തില്‍ കേരള ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ് വില്ലേജ്. ലോകടൂറിസം ഭൂപടത്തിലെ ഹോട്ട് സ്പോട്ടായ കോവളത്തിനുസമീപം വെള്ളാറിലാണ് കരകൗശല-കലാഗ്രാമം അണിഞ്ഞൊരുങ്ങി സഞ്ചാരികളെ കാത്തു നില്ക്കുന്നത്.എട്ടര ഏക്കര്‍ മനോഹരമായി ലാന്‍ഡ്‌സ്‌കേപ് ചെയ്തു നിര്‍മ്മിച്ച എംപോറിയം, ആര്‍ട്ട് ഗാലറി, സ്റ്റുഡിയോകള്‍, …
സന്ദര്‍ശകരെ വരവേല്‍ക്കാനൊരുങ്ങി കേരള കരകൗശല-കലാഗ്രാമം Read More