തിരഞ്ഞെടുപ്പ് തോൽവി മറികടക്കാൻ വീണ്ടും കേരളയാത്രയ്ക്ക് ഒരുങ്ങി എൽഡിഎഫ്
. തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ നേരിട്ട കനത്ത തിരിച്ചടി മറികടക്കാൻ വീണ്ടും കേരളയാത്രയ്ക്ക് ഒരുങ്ങി എൽഡിഎഫ്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിനെ മുന്നിൽക്കണ്ടാണ് ഇടതുപക്ഷത്തിന്റെ പുതിയ നീക്കം. മന്ത്രിമാരും എംഎൽഎമാരും പങ്കെടുക്കുന്ന യാത്രയുടെ തീയതി അടുത്ത എൽഡിഎഫ് യോഗത്തിൽ തീരുമാനിക്കും. കേന്ദ്രസർക്കാരിനെതിരായ സമരവും പ്രഖ്യാപിച്ചിട്ടുണ്ട് …
തിരഞ്ഞെടുപ്പ് തോൽവി മറികടക്കാൻ വീണ്ടും കേരളയാത്രയ്ക്ക് ഒരുങ്ങി എൽഡിഎഫ് Read More