ദില്ലിയിൽ കേന്ദ്ര സെക്രട്ടറിമാർക്ക് കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ വിരുന്ന്

March 23, 2023

ദില്ലി: 47 മുതിർന്ന കേന്ദ്ര സെക്രട്ടറിമാരെ കേരള ഹൗസിലെ വിരുന്നിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി ക്ഷണിച്ചു. മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറി ഡോ വി.പി ജോയിയും 2023 മാർച്ച് 24 ന് നടക്കുന്ന വിരുന്നിൽ പങ്കെടുക്കും. ഉപരാഷ്ട്രപതിയുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. കേരളവും കേന്ദ്രവുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ …

സോളാര്‍ കേസ്: കേരള ഹൗസില്‍ സി ബി ഐ സംഘം പരിശോധന നടത്തി

August 17, 2022

ന്യൂഡല്‍ഹി: സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട കേസ് അന്വേഷണത്തിന്റെ ഭാഗമായി ഡല്‍ഹി കേരള ഹൗസില്‍ സി ബി ഐ സംഘം പരിശോധന നടത്തി. കേരള ഹൗസിലെ അതിഥികളുടെ താമസ രജിസ്റ്റര്‍, വാഹന രജിസ്റ്റര്‍ എന്നിവ സംഘം പരിശോധിച്ചു. ജീവനക്കാരില്‍ നിന്നും സംഘം മൊഴിയെടുത്തു. …

ഖത്തറിൽ കുടുങ്ങിയ മലയാളി മത്സ്യത്തൊഴിലാളികൾ നാട്ടിലെത്തും

July 28, 2022

ഇറാനിൽ നിന്നും മത്സ്യബന്ധനത്തിനു പോയി ഖത്തർ പോലീസിന്റെ പിടിയിലായ മലയാളി മത്സ്യത്തൊഴിലാളികളിൽ മൂന്നു പേർ ഇന്ന് നാട്ടിലെത്തും. തിരുവനന്തപുരം പൂന്തുറ സ്വദേശികളായ വിജയൻ ക്രിസ്റ്റഫർ (36), അരുൺ(22), അടിമലത്തുറ സ്വദേശി മൈക്കൽ സെൽവദാസൻ (34) എന്നിവരാണ് ഇന്ന് വൈകുന്നേരം 5.40നുള്ള വിമാനത്തിൽ …

വളർത്തു മൃഗങ്ങളെ കൊണ്ടു വരാൻ കഴിയില്ലെന്ന് എയർ ഏഷ്യ ; സൈറയുടെ യാത്ര പ്രതിസന്ധിയിൽ

March 3, 2022

കൊച്ചി : വളർത്തു മൃഗങ്ങളെ കൊണ്ടു വരാൻ കഴിയില്ലെന്ന് എയർ ഏഷ്യ. എയർ ഏഷ്യയുടെ വിമാനമാണ് കേരള സർക്കാർ വിദ്യാർഥികൾക്കായി ചാർട്ടർ ചെയ്തിരിക്കുന്നത്. വളർത്തു മൃഗങ്ങളുമായി വന്നവർ സ്വന്തം നിലയ്ക്ക് നാട്ടിലേക്ക് തിരിക്കേണ്ടിവരുമെന്നാണ് കേരള ഹൗസ് വൃത്തങ്ങൾ അറിയിക്കുന്നത്. വളർത്തു നായയുമായെത്തിയ …

യുക്രയിനിൽ നിന്നുമെത്തുന്ന വിദ്യാർഥികൾക്ക് കേരളത്തിലേക്കുള്ള വിമാന ടിക്കറ്റുകൾ സംസ്ഥാന സർക്കാർ നൽകും

February 26, 2022

ന്യൂഡൽഹി : യുക്രൈയിനിൽ നിന്നും കേന്ദ്രസർക്കാർ ഒരുക്കിയ ഒഴിപ്പിക്കൽ വിമാനങ്ങളിൽ ഡൽഹി, മുംബൈ തുടങ്ങിയ ഇന്ത്യൻ നഗരങ്ങളിലെത്തുന്ന വിദ്യാർഥികൾക്ക് കേരളത്തിലേക്കുള്ള വിമാന ടിക്കറ്റുകൾ സംസ്ഥാന സർക്കാർ നൽകും. ഇന്ത്യയിലെത്തുന്ന മലയാളികളുടെ വിവരങ്ങൾ മുൻകൂട്ടി ലഭ്യമാകാൻ വേണ്ട നടപടികൾ സ്വീകരിച്ചിട്ടുണ്ട്. വിമാനത്താവളത്തിലെത്തുന്ന വിദ്യാർഥികളെ …

കേരള ഹൗസില്‍ വീണ് മന്ത്രി എ.കെ. ശശീന്ദ്രന് പരിക്ക്

December 8, 2021

ന്യൂഡൽഹി: ദല്‍ഹിയിലെ കേരള ഹൗസില്‍ വീണ് മന്ത്രി എ.കെ. ശശീന്ദ്രന് പരിക്ക്. മന്ത്രിയുടെ കൈവിരലുകള്‍ക്കാണ് പരിക്കേറ്റിരിക്കുന്നത്.പരിക്കേറ്റതിന് പിന്നാലെ ഡല്‍ഹിയിലെ പരിപാടികള്‍ റദ്ദാക്കി അദ്ദേഹം നാട്ടിലേക്ക് തിരിച്ചു. എന്‍.സി.പിയുടെ ദേശിയ സമിതിയില്‍ പങ്കെടുക്കുന്നതിനായാണ് ശശീന്ദ്രന്‍ ഡല്‍ഹിയില്‍ എത്തിയത്. മന്ത്രിക്ക് ഡോക്ടര്‍മാര്‍ രണ്ടാഴ്ചത്തെ വിശ്രമം …

എ.എ.റഹിം ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്റ്

October 28, 2021

തിരുവനന്തപുരം: ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്റിന്റെ ചുമതല ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി കൂടിയായ എ.എ.റഹിമിന്. പി.എ.മുഹമ്മദ് റിയാസ് മന്ത്രിയെന്ന നിലയിലെ തിരക്കുകള്‍ മൂലം സംഘടനാ പദവി ഒഴിയുന്ന സാഹചര്യത്തിലാണ് തീരുമാനം. ഡൽഹി കേരള ഹൗസിൽ ചേർന്ന ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി യോഗമാണ് ഈ …