
റിപ്പോര്‍ട്ട്
കൊച്ചി: ഐ.പി.എല്‍ ഒത്തുകളിക്കേസില്‍ ഉള്‍പ്പെട്ടതിനെത്തുടര്‍ന്ന് മുന്‍ ഇന്ത്യന്‍ താരവും മലയാളിയുമായ എസ്. ശ്രീശാന്തിന് ഏര്‍പ്പെടുത്തിയ ഏഴുവര്‍ഷത്തെ വിലക്ക് അവസാനിച്ചു.ഇതോടെ ആഭ്യന്തര ക്രിക്കറ്റ് കരിയർ പുനരാംരംഭിക്കുക എന്നതാകും താരത്തിൻ്റെ ലക്ഷ്യം. ശാരീരികക്ഷമത തെളിയിക്കാനായാല്‍ ശ്രീശാന്തിനെ ഉള്‍പ്പെടുത്താമെന്ന്...
